Dodo Energy ബയോഗ്യാസ് പ്ലാന്റ് ഉപയോഗിക്കുമ്പോൾ ്രശദ്ധിക്കണ്ടെ കാര്യയങ്ങൾ
ചിരട്ട,നാരങ്ങ,ഓറഞ്ച്,അച്ചാറുകൾ മുതലായവ
5.പ്ലാന്റ് പൂർണ്ണ ഉപയോഗക്ഷ്മം ആയ ശേഷം മാ്രതം കഞ്ഞി വെള്ളം ഒഴിക്കുക.
6.ഒഴിക്കുന്ന വെള്ളം ക്ലോറിൻ മുക്ക്തമായിരിക്കണം.
7.ഇടുന്നത് കുറഞ്ഞാൽ പ്രശ്നമ്മില്ല,കൂടിയാൽ പ്രവർത്തനം പൂർണ്ണമായി നിൽക്കും.ദുർഗന്ധം ഉണ്ടാവുയും ച്ചെയ്യും.കമ്പനിക്ക് ഇതിൽ യാതോരു ഉത്തരവാദിത്വ്വും ഉണ്ടായിരിക്കുന്നതല്ല.
Kindly note
പ്ലാൻറ്റിൽ വെളളം ,ചാണകം നിറച്ചതിന് ശേഷം ആദ്യത്തെ രണ്ടാഴച്ച കുറച്ചു മാലിന്യമെ നിക്ഷേപിക്കാവു
ഗ്യാസ് പൂർണ്ണമായും കത്തുന്ന രീതിയിൽ ആയതിന് ശേഷം മാത്രം ,, കൂടുതൽ അളവിൽ നിക്ഷേപിച്ച തുടങ്ങുക്ക
100 - 250 ഗ്രാം മാലിന്യം മാത്രം തുടക്കത്തിൽ: നിക്ഷേ പി ക്കുക.