logo

logo

ഉൽപന്നത്തിൻറ്റെ മേന്മകൾ


പുതിയ മോഡല്‍ Pleated dome biogas Plant ബയോഗ്യാസ്‌ പ്ലാന്റിന്റെ മേൻമ്കൾ ഈ പറയുന്നവയാണ്
എറ്റവും പ്രധാനം ഇരിക്കുന്ന സ്ഥലം  ഒരിക്കലും  മലിനമാക്കില്ലഎന്നതാണ്
ഇന്ന് എറ്റവും കൂടുതൽ ചിലവാകുന്ന floating drum model ബയോഗ്യാസ് പ്ലാൻറ്റി റെ പ്രധാന പ്രശ്നം ഇരിക്കുന്ന സ്ഥലത്ത് കോതുക് , ഈച്ച ,പുഴു ശല്യം വരുന്നത് അണ്
Drum -ൻറ്റെ  ഇടയ്ക്കുള്ള സ്ഥലത്ത് ദഹന പ്രക്രിയ അന്തരിക്ഷ വായുവിൻറ്റെ സമ്പർക്കത്തിൽ നടക്കുന്നത് ക്കൊണ്ടാണ്ണ് ഇത് സംഭവികുന്നത് .ഇറച്ചി വേസ്റ്റ് മീൻറ്റെ വേസ്റ്റ് തുടങ്ങിയവ ഇടുമ്പോൾ ഇടയക്ക് ഇടയക്ക് ദുർഗന്ധo വരുന്നതും ഇത് കോണ്ടാണ്
Pleated dome biogas Plant-ൽ ഈവിധ പ്രശ്നങ്ങളെ എല്ലാം ദഹനം നടക്കുന്ന സ്ഥലം ഭംഗിയായി സീൽ ചെയത് പരിഹരിച്ചിരിക്കുന്നു.
അടുക്കള മാലിന്യം പലതരം അണ് .മാലിന്യം നീക്ഷപ്പിക്കുന്ന  കുഴല് ദിവസവും ബളോക്ക് അവുന്നതാണ് അടുത്ത പ്രശ്നം .എന്നാൽ Pleated dome biogas Plant-ൽ കുഴൽ നേരെ വളവ് കൾ ഇല്ലാതെ അണ്  പ ളാൻറ്റിൽ പ്രവേശിക്കുന്നത് .അതിനാൽ ഉപയോഗം വളരെ എളുപ്പം അണ് .തടസങ്ങൾ ഉണ്ടാവുകയും ഇല്ല.


fixed dome മോഡൽ ബയോഗ്യാസ് പ്ലളാൻറ്റിൽ വർഷങ്ങൾ കഴിയുബോൾ , അല്ലെങ്കിൽ കുറച്ച് നാൾ ഉപയോഗിക്കാതിരുന്നാൽ പാട ഉണ്ടാക്കുന്നത് അണ് അടുത്ത പ്രശ്നം .ഇത് പൊളിച്ച് കളയാനാണ്ണ്  bellow മുകളിൽ സ്ഥാപിച്ചിരിക്കുന്നത് .
വായു സമ്പർക്കഠ ക്കോണ്ട്  ഒരാഴ്ച്ച ഉപയോഗിക്കാതിരുന്നാലും പഴയ മോഡലുക്കൾ  ഗ്യാസ് ഉത്പാദനം നിന്ന് പോകുന്നു. ഇവിടെ ആ പ്രശ്നവും ഉദിക്കുന്നില്ല .
നഗരങ്ങളിൽ സ്ഥലപരിമിതി ഒര് പ്രശ്നമാണ് .പുതിയ മോഡൽ ബയൊഗ്യാസ് പ്ലാൻറ്റ് ഈ പ്രശ്നം പരിഹരിക്കുന്നത് വെറൊര് രീതിയില്ലാണ് . ദഹനം നടക്കുന്നത് ഒരിടത്തും ,ഇതിൽ നിന്നും വരുന്ന ഗ്യാസ് ശേഖരിക്കുന്നത്  വെറോരിടത്തും ആണ് .രണ്ടും എത്ര ദൂരം ആക്കലത്തും സ്ഥാപികാം. ഭൂമിക്കടിയിൽ കുഴിച്ചിടാം , എറ്റവും മുകളിൽ സ്ഥാപിക്കാം, സ്റ്റൗവിൻറ്റെ അടുത്ത ഗ്യാസ് എത്തിക്കാൻ സാധിക്കുകയും ചെയ്യും ,,,
ഇതിൽ ഉള്ള ഫിൽട്ടർ പല്ല പ്രാധാന പ്രവർത്തനങ്ങളും നടത്തുന്നു .പ്രാധാനമായും ഗ്യാസ് ഉണ്ടാവുന്നുണ്ടൊ എന്ന് വളരെ എളുപ്പം അറിയാൻ സാധിക്കുന്നു .പ്ലാൻറ്റിൻറ്റെ ഉള്ളില്ലെ പാട പൊളിച്ച് കളയാൻ ബെലോയെ  സഹായിക്കുന്നു ,, ഗ്യാസില്ലെ  അശുദ്ധ വായുവിനെ നീക്കം ച്ചെയ്യുന്നു , അധികം വരുന്ന ഗ്യാസിനെ പുറത്ത് തളളി പ്ലാൻറ്റ് അപകടരഹിതമാക്കുന്നു